എന്നെ കുറിച്ചു ഞാന് എന്ത് പറയാന്‍
പാവം എന്ന് പറയുനില്ല കാരണം അത്ര പാവം അല്ല ഞാന്...എന്നാലും പാവം ആനെഇഷ്ടമില്ലാത്തത്
കണ്ടാല് അറിയാതെ പ്രതികരിച്ചു പോകും .............................
മുഖസ്തുതി പറഞ്ഞാല് ഞാന് വിശ്വസിച്ചില്ലെന്നു വരും. വിമര്ശിക്കുന്നത് ഞാന്
ഇഷ്ട്പ്പെടാതിരുന്നെക്കാം. അവഗണിച്ചാല് ഞാന് മാപ്പു നല്കാതിരുന്നേക്കാം.
പ്രൊത്സാഹിപ്പിച്ചാല് ഞാന് മറന്നില്ലെന്നും വരാം. പക്ഷെ, സ്നേഹിച്ചാല് ഞാന്
നിങ്ങളെ തിരികെ സ്നേഹിച്ചു പോകും...............മഞ്ഞുതുള്
തലോടലില്പ്പോലുംപിണങ്ങുന്നവന്
മറന്ന്.........പുഞ്ചിരിക്കുന്
ഞാന് വ്യത്യസ്തന്‍ ആണ്..എന്നേ പരിചിയപെട്ടു കഴിമ്പോള്‍ നിങ്ങക്ക്
തോന്നും ഇത് എന്ത് അവതാരം എന്ന്....അതാണ് ഈ ഞാന്‍ .....
ഇതാ....കടം എടുത്ത എന്‍റെ ഈ ജന്മം........തീര്‍ക്കാം .. നമുക്ക്
സൌഹൃദത്തിന്റെ മഴവില്‍ കൂടാരം പരിചയത്തിന്റെ നൂലുകള്‍ കൊണ്ട്
കെട്ടിയസ്നേഹത്തിന്റെ, സൌഹൃദത്തിന്റെ
ചെമ്പകപ്പൂക്കള്‍ കാലത്തിന്റെനി
എല്ലാം ഇട്ടെറിഞ്ഞ് ഒരു ദിവസംപോകും ഞാന്‍ ....എവിടെക്കെന്നറിയാതെ
.... എന്തിനെന്നറിയാതെ ....ആരേയും കൂടെ കൂട്ടാതെ .....ഒരു ദൂരയാത്രയ്ക്ക്
പോകും ...എന്നിട്ട് വിശാലമായ ആ ആകാശത്തില് ഒരു ചെറു നക്ഷത്രമായി
പുനര്‍ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്‍റെ പ്രീയപ്പെട്ടവരെ ഞാന്‍
നോക്കി നില്ക്കുംഅങ്ങു ദൂരെ നിന്ന് ....അവര്‍ പോലും അറിയാതെ .....
എപ്പോഴെങ്കിലും ആകാശത്തിന്‍റെ അനന്ത നീലിമയില് ഒരു നക്ഷത്രം നിന്നെ ഉറ്റു
നോക്കുന്നുവെന്ന് നിനക്കു തോന്നിയാല്നീ മനസ്സിലാക്കുക .....അത് ഈ ഞാന്‍
തന്നെയാണെന്ന് ....... പക്ഷേ അന്നു നീ ദു:ഖിക്കരുത്..കാരണം നിന്നെ
സ്വാന്ത്വനിപ്പിക്കാന്‍ അന്നെനിക്ക് കഴിയാതെ വന്നേക്കാം ...... കാരണം ഞാന്‍
വെറുമൊരുനക്ഷത്രമല്ലേ......????